অর্থ : ഏതെങ്കിലും വ്യക്തി, വസ്തു എന്നിവയെകുറിച്ച് കണ്ണുകൊണ്ട് കിട്ടുന്ന ബോധം
উদাহরণ :
ജോലിത്തിരക്കുകാരണം ഒരു മാസമായി അച്ഛനെ കാണുവാന് കഴിഞ്ഞില്ല
অন্যান্য ভাষায় অনুবাদ :
অর্থ : മനുഷ്യനും ജീവികള്ക്കും എല്ലാം നോക്കിക്കാണുവാനുതകുന്ന ശക്തി.
উদাহরণ :
കഴുകന്റെ കാഴ്ച വളരെ തീക്ഷ്ണതയുള്ളതാണ്.
সমার্থক : ദൃക്‌ശക്തി
অন্যান্য ভাষায় অনুবাদ :