অর্থ : മേഘത്താല്‍ മൂടപ്പെട്ടത് അല്ലെങ്കില്‍ മറയ്ക്കപ്പെട്ടത്
উদাহরণ :
മേഘാവൃതമായ ആകാശത്തില്‍ മിന്നല്പിണരുകള് പാഞ്ഞുകൊണ്ടിരുന്നു
সমার্থক : മേഘംമൂടിയ, മേഘാവൃതമായ
অন্যান্য ভাষায় অনুবাদ :
जो मेघ से आच्छादित हो या ढका हुआ हो।
मेघाच्छन्न आकाश में रह-रहकर बिजली चमक रही थी।