পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കാര്യദർശി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കാര്യദർശി   നാമം

অর্থ : ഉടമസ്ഥന്‌ അല്ലെങ്കില് ഏതെങ്കിലും സ്ഥാപനത്തിനു വേണ്ടി എഴുത്തും, കണക്കും സംബന്ധിച്ച കാര്യങ്ങള്‍ ചെയ്യുന്ന സഹായി.

উদাহরণ : മോഹനെ ഈ സഹായസമിതിയുടെ കാര്യദർശി ആയി നിയമിച്ചു.

সমার্থক : ഉപദേഷ്ടാവ്


অন্যান্য ভাষায় অনুবাদ :

वह सहायक जो मालिक या किसी संस्था के लिए पत्राचार और लिपिक संबंधी कार्य करे।

मोहन को इस सहकारी समिति का सचिव बनाया गया है।
सचिव, सेक्रेटरी

An assistant who handles correspondence and clerical work for a boss or an organization.

secretarial assistant, secretary

অর্থ : ഏതെങ്കിലും വിഭാഗം, സംഘടന മുതലായവയുടെ എല്ലാ ജോലികളും ആരുടെ നിർദ്ദേശം അനുസരിച്ചാണോ നടക്കുന്നത്‌ ആ അധികാരി.

উদাহরণ : അവന്റെ പിതാവ്‌ മന്ത്രിയുടെ കാര്യാലയത്തില്‍ ഉപദേഷ്ടാവാണ്.

সমার্থক : ഉപദേഷ്ടാവ്‌, മന്ത്രി


অন্যান্য ভাষায় অনুবাদ :

किसी विभाग, संगठन आदि का वह अधिकारी जिसके परामर्श से सभी काम होते हैं।

उसके पिताजी मंत्रालय में सचिव हैं।
सचिव, सेक्रेटरी

A person who is head of an administrative department of government.

secretary