অর্থ : ശിക്ഷിക്കപ്പെട്ട അപരാധികളെ ബന്ദികളാക്കി വെക്കുന്ന സ്ഥലം.
উদাহরণ :
കളവു ചെയ്ത അപരാധത്തില്‍ അയാള്‍ക്കു ജയിലില്‍ കിടക്കേണ്ടി വന്നു.
সমার্থক : കാര, കാവലറ, ജയിലറ, ജയില്‍, തടങ്കല്‍പ്പാളയം, തടവറ, തുറുങ്കു്, പാറാവുമുറി, പാറാവു്, ബന്ധനഗൃഹം, ബന്ധനാലയം
অন্যান্য ভাষায় অনুবাদ :
A correctional institution where persons are confined while on trial or for punishment.
prison, prison house