পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കാത്തിരിപ്പ് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : അക്രമണം നടത്തുന്നതിനായി അല്ലെങ്കില്‍ ഒരാള്ക്ക് എതിരായി ഏതെങ്കിലും കാര്യം ചെയ്യുന്നതിനായി പറ്റിയ അവസരം കാത്തിരിക്കുക

উদাহরণ : അതിര്ത്തിയില് ശത്രു കാത്തിരിപ്പ് നടത്തുന്നു


অন্যান্য ভাষায় অনুবাদ :

आक्रमण करने या किसी के विरुद्ध कोई कार्य करने के लिए अनुकूल अवसर की खोज।

सीमा पर शत्रु ताक में हैं।
घात, ताक

The act of concealing yourself and lying in wait to attack by surprise.

ambuscade, ambush, lying in wait, trap

অর্থ : ആരെങ്കിലും വരുമെന്നോ എന്തെങ്കിലും പണി കിട്ടുമെന്നു വിചാരിച്ചോ ഇരിക്കുന്ന അവസ്ഥ.

উদাহরণ : ഞാന്‍ ഇവിടെയിരുന്ന് രാമനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.

সমার্থক : പ്രതീക്ഷ


অন্যান্য ভাষায় অনুবাদ :

कोई काम होने या किसी के आने के आसरे रहने की क्रिया या भाव।

मैं यहाँ बैठकर राम की प्रतीक्षा कर रहा हूँ।
आसरा, इंतज़ार, इंतज़ारी, इंतजार, इंतजारी, इंतिज़ार, इंतिजार, इन्तज़ार, इन्तज़ारी, इन्तजार, इन्तजारी, इन्तिज़ार, प्रतीक्षा

The act of waiting (remaining inactive in one place while expecting something).

The wait was an ordeal for him.
wait, waiting