সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : കാഠിന്യത്തോടുകൂടി
উদাহরণ : കടുപ്പമായ ഈ കാര്യം കഴിഞ്ഞു പോയി.
সমার্থক : കടുപ്പമായ, പ്രയാസമുള്ളതായ, ബുദ്ധിമുട്ടുള്ളതായ
অন্যান্য ভাষায় অনুবাদ :हिन्दी English
कठिनाई के साथ।
Slowly and with difficulty.
অর্থ : ദൃഢമായി നിർമ്മിച്ച
উদাহরণ : അവന്റെ ശരീരം ദൃഢമാണ്
সমার্থক : ഉറപ്പുള്ള, ദൃഢമായ, ബലമേറിയ, ശക്തിയേറിയ
অন্যান্য ভাষায় অনুবাদ :हिन्दी
गठा हुआ।
অর্থ : കഠിനമായ അല്ലെങ്കിൽ കാഠിന്യമേറിയ
উদাহরণ : അവൻ കഠിനമായ അല്ലെങ്കിൽ കാഠിന്യമേറിയ വൈരക്കല്ല് ചരടിൽ ബന്ധിച്ചിട്ടുണ്ട്
সমার্থক : കഠിനമായ
बहुत कठोर या ख़ूब कड़ा।
ইনস্টল