পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കാക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കാക്കുക   ക്രിയ

অর্থ : വീഴ്ച്ചയില്‍ നിന്ന് രക്ഷിക്കുക

উদাহরণ : മൂന്നാം നിലയില്നിന്ന് വീണുകൊണ്ടിരുന്ന കുട്ടിയെ ഒരു യുവാവ് മുന്നിലേക്ക് ചാടി രക്ഷിച്ചു”

সমার্থক : രക്ഷിക്കുക


অন্যান্য ভাষায় অনুবাদ :

गिरने पड़ने से बचाना।

तीसरी मंजिल से गिर रहे बच्चे को एक युवा ने आगे बढ़कर थामा।
थामना, सँभालना, संभालना, सम्भालना, सम्हालना

অর্থ : ഏതെങ്കിലും വ്യക്‌തി അല്ലെങ്കില്‍ വസ്‌തു മുതലായവയെ ശ്രദ്ധിക്കുക.

উদাহরণ : എന്റെ മരുമകള്‍ ഇപ്പോള്‍ ജോലി ഉപേക്ഷിച്ചിട്ട് കുട്ടികളെയും വീടിനെയും പരിപാലിക്കുന്നു.

সমার্থক : കാത്തു സൂക്ഷിക്കുക, പരിപാലിക്കുക, പാലിക്കുക, പോറ്റുക, രക്ഷിക്കുക, സംരക്ഷിക്കുക


অন্যান্য ভাষায় অনুবাদ :

किसी व्यक्ति या वस्तु आदि का ध्यान रखना।

मेरी बहू अब नौकरी छोड़कर बच्चों तथा घर को सँभालती है।
अवरेवना, देख-भाल करना, देख-रेख करना, देखना, देखना-भालना, देखभाल करना, देखरेख करना, सँभालना, संभालना, सम्भालना, सम्हालना, साज सँभाल करना

Have care of or look after.

She tends to the children.
tend

অর্থ : ചീത്തയാകാതെ കാക്കുക

উদাহরণ : അച്ചാറില്‍ എണ്ണനിറയ്ക്ക് ഒഴിച്ചാല്‍ അത് ഒരു പാട് കാലം കേടുവരാതെ സൂക്ഷിക്കാം

সমার্থক : സംരക്ഷിക്കുക, സൂക്ഷിക്കുക


অন্যান্য ভাষায় অনুবাদ :

गरम बालू में अन्न-कणों को पकाना।

भाड़ चने भून रहा है।
भूँजना, भूंजना, भूजना, भूनना