অর্থ : ഇടിച്ച് അല്ലെങ്കില്‍ ആഘാതം ഏല്പിച്ച് വസ്തുക്കളെ കഷണങ്ങള്‍ ആക്കി ചെറുതാക്കുക
উদাহরণ :
ഈ കരിമ്പിനെ ചെറുതായി കഷ്ണിക്കുക
সমার্থক : തുണ്ടുതുണ്ടാക്കുക
অন্যান্য ভাষায় অনুবাদ :
आघात या झटके से किसी पदार्थ के खंड या टुकड़े करना।
इस गन्ने के छोटे-छोटे टुकड़े कर दो।অর্থ : ഏതെങ്കിലും മൂര്ച്ചയുള്ള ആയുധം കൊണ്ട് ഏതെങ്കിലും ഒരു വസ്തു മുറിക്കുക
উদাহরণ :
പച്ചക്കറി അരിഞ്ഞു കൊണ്ടിരിക്കുന്നു
সমার্থক : അരിയുക, കഷ്ണമാക്കുക, മുറിക്കുക
অন্যান্য ভাষায় অনুবাদ :