অর্থ : ഏതെങ്കിലും വിഷയത്തില്‍ ഉണ്ടാകുന്ന കേട്ടു കേള്‍വി അഥവാ വിവാദം.
উদাহরণ :
അവന് വഴക്കിന്റെ കാരണം ചോദിക്കുന്നു.
সমার্থক : അടിപിടി, കലഹം, വക്കാണം, വഴക്ക്
অন্যান্য ভাষায় অনুবাদ :
किसी बात पर होने वाली कहा-सुनी या विवाद।
वह झगड़े का कारण जानना चाहता है।