পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കവാത്ത് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കവാത്ത്   നാമം

অর্থ : സൈനികര്‍ അല്ലെങ്കില്‍ അതുപോലെയുള്ളവരുടെ അഭ്യാസം.

উদাহরণ : സ്കൌട്ടുകളുടെ ഒരു സംഘം പരേഡ് നടത്തിക്കൊണ്ടിരിക്കുന്നു.

সমার্থক : പരേഡ്, പ്രകടനം


অন্যান্য ভাষায় অনুবাদ :

सैनिकों या इसी तरह के किसी दल आदि की कवायद।

बालचरों की एक टोली परेड कर रही है।
परेड

A ceremonial procession including people marching.

parade

অর্থ : ഒരു നിശ്ചിത സമയമിടവിട്ട് കാലുകള്‍ ഉയര്ത്തുകയും താഴ്ത്തുകയും ചെയ്യുന്ന ക്രിയ

উদাহরণ : ബാലചര്‍ മൈതാനത്തില്‍ മാര്ച്ച് നടക്കുന്നു

সমার্থক : മാര്ച്ച്


অন্যান্য ভাষায় অনুবাদ :

एक स्थान पर खड़े रहकर एक निश्चित अंतराल पर कदम को बारी-बारी से ऊपर उठाने तथा नीचे गिराने की क्रिया।

बालचर मैदान में कदमताल कर रहे हैं।
कदमताल, प्रयाण, मार्च

অর্থ : കൈപ്പത്തിയുടെ ബലത്തിന്‌ കമഴ്ന്ന് കിടന്ന് ചെയ്യുന്ന ഒരു തരം വ്യായാമം.

উদাহরণ : അവന്‍ എല്ലാദിവസവും രാവിലെ ഓടിയതിനു ശേഷം വ്യായാമം ചെയ്യുന്നു.

সমার্থক : അഭ്യാസം, കസർത്ത്, കായികാഭ്യാസം, പരിശ്രമം, വ്യായമം


অন্যান্য ভাষায় অনুবাদ :

एक प्रकार का व्यायाम जो पंजों के बल औंधे लेटकर किया जाता है।

वह प्रतिदिन सुबह दौड़कर आने के बाद डंड करता है।
डंड, डंड कसरत, डण्ड, दंड, दण्ड

An arm exercise performed lying face to the floor and pushing the body up and down with the arms.

press-up, pushup