অর্থ : പറ്റിച്ചു പണവുമായി കടന്നു കളയുക
উদাহরণ :
അവന്‍ ആള്ക്കാരെ പറ്റിച്ചു പണം കവരുന്നു.
সমার্থক : അന്യായമായി ആര്ജ്ജിക്കുക, അന്യായമായി കൈവശപ്പെടുത്തുക, അപഹരിക്കുക, കബളിപ്പിക്കുക, കവരുക, കവര്ച്ച നടത്തുക, കുത്തിക്കവരുക, കൈയടക്കുക, കൊള്ളയടിക്കുക, ഗൃഹഭേദനം നടത്തുക, പിടിച്ചു പറ്റുക, പീടിച്ചു പറിക്കക, ബലം പ്രയോഗിച്ചു ഈടാക്കുക, ബലമായി പിടിച്ചെടുക്കുക, മോഷ്ടിക്കുക, ലുണ്ഠനടത്തുക, ലൂഷണം ചെയ്യുക, വഞ്ചിച്ചു നേട്ടമുണ്ടാക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : ആരോടെങ്കിലും ബലപ്രയോഗം നടത്തിയോ ഭയപ്പെടുത്തിയോ അവരുടെ എന്തെങ്കിലും വസ്‌തു എടുക്കുക.
উদাহরণ :
ഈ വഴിയില്‍ കൊള്ളക്കാര്‍ വഴിയാത്രക്കാരെ കൊള്ളയടിച്ചു.
সমার্থক : അപഹരിക്കുക, കവർച്ച ചെയ്യുക, കൊള്ളയടിക്കുക, പിടിച്ചു പറിക്കുക
অন্যান্য ভাষায় অনুবাদ :