সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : പക്ഷിക്കൂട്ടില്‍ ഇട്ടിരിക്കുന്ന കോല്‍ കഷണങ്ങള്‍ അവ പക്ഷികള് തിരിച്ച് പറക്കാതിരിക്കുന്നതിന് ആയിട്ട് ഇട്ടിരിക്കുന്നു
উদাহরণ : കഴ പെട്ടന്ന് പൊട്ടി പോയി
সমার্থক : കമ്പ്, കൊമ്പ്, ചുള്ളി
অন্যান্য ভাষায় অনুবাদ :हिन्दी
रहट की वह लकड़ी जो उसे उल्टा घूमने से रोकती है।
অর্থ : ഊഞ്ഞാലിന്റെ കയര് കെട്ടുന്നതിന് മുകളില് വരുന്ന മരക്കഷണം
উদাহরণ : ഊഞ്ഞാല് കഴ നല്ല ബലം ഉള്ളതാകണം
हिंडोले में ऊपर की वह लकड़ी जिसमें झूले की रस्सियाँ बँधी रहती हैं।
অর্থ : കൂട്ടിനകത്ത് പക്ഷികള്ക്ക് ഇരിക്കാനായി നിരത്തുന്ന കോല്
উদাহরণ : തത്ത കഴയിലിരിക്കുന്നു
অন্যান্য ভাষায় অনুবাদ :हिन्दी English
पिंजड़े के भीतर लगा वह डंडा जिस पर चिड़ियाँ बैठती हैं।
A perch on which domestic fowl rest or sleep.
ইনস্টল