অর্থ : മോഷണം നടത്തുന്ന ആള്.
উদাহরণ :
ഗ്രാമവാസികള്‍ കള്ളനെ മുതുകത്തിടിച്ച് മര്ദ്ദിച്ചു.
সমার্থক : അപഹര്ത്താവ്, കക്കുന്നവന്‍, ചോരന്, തസ്കരന്‍, പരാസ്കന്ദി, മോഷ്ടാവ്, ഹന്താവ്
অন্যান্য ভাষায় অনুবাদ :
অর্থ : ജനങ്ങളെ കൊള്ളയടിക്കുന്നതു തൊഴിലാക്കിയവന്
উদাহরণ :
കൊള്ളക്കാര്‍ ബസുമുഴുവനും കൊള്ളയടിച്ചു.
সমার্থক : കൊള്ളക്കാരന്‍, പിടിച്ചുപറിക്കാരന്
অন্যান্য ভাষায় অনুবাদ :