পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കറങ്ങുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കറങ്ങുക   ക്രിയ

অর্থ : ഒരു വസ്തുവിനു പ്രത്യേക സ്ഥാനമൊന്നും ഇല്ലാതെ അവിടെയും ഇവിടെയും നടക്കുക.

উদাহরণ : വണ്ട് പൂവിനു ചുറ്റും കറങ്ങി നടക്കുന്നു.

সমার্থক : ചുറ്റിത്തിരിയുക, ചുറ്റുക


অন্যান্য ভাষায় অনুবাদ :

किसी वस्तु का बिना स्थान बदले या अपनी ही धुरी पर चक्कर खाना।

पृथ्वी अपनी धुरी पर घूमती है।
भौंरा ज़मीन पर नाच रहा है।
घूमना, घूर्णित होना, चक्कर खाना, नाचना

Revolve quickly and repeatedly around one's own axis.

The dervishes whirl around and around without getting dizzy.
gyrate, reel, spin, spin around, whirl

অর্থ : ഏതെങ്കിലും വസ്തു മുതലായവയുടെ ചുറ്റും കിടന്ന് കറങ്ങുക

উদাহরণ : വണ്ട് പൂവിന് ചുറ്റും കറങ്ങികൊണ്ടിരുന്നു


অন্যান্য ভাষায় অনুবাদ :

किसी वस्तु आदि के आस-पास चक्कर काटना।

भौंरा पुष्प के इर्द-गिर्द मँडरा रहा है।
मँडराना, मँडलाना, मंडराना, मंडलाना, मडराना

অর্থ : തലക്ക് വിറയലുണ്ടാകുക.

উদাহরণ : അര മണിക്കൂറായി എന്റെ തല കറങ്ങിക്കൊണ്ടിരിക്കുന്നു.


অন্যান্য ভাষায় অনুবাদ :

सिर का दर्द करना।

आधे घंटे से मेरा सिर धमक रहा है।
धमकना