পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കരിമ്പലം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കരിമ്പലം   നാമം

অর্থ : ഒരു തരം കനം കുറഞ്ഞ പുല്ല് അല്ലെങ്കില്‍ ചെറിയ സസ്യജാലം.

উদাহরণ : കുളത്തിന്റെ കരയിലുള്ള അമ്പലത്തിന്റെ പടികളില്‍ ഒരുപാട് പായല്‍ ഉണ്ട്.

সমার্থক : പായല്‍, ശൈവലം


অন্যান্য ভাষায় অনুবাদ :

एक प्रकार की महीन घास या सूक्ष्म वनस्पति जाल।

तालाब किनारे के मंदिर की सीढ़ियों पर बहुत काई जमी है।
काई

Tiny leafy-stemmed flowerless plants.

moss

অর্থ : വെള്ളത്തിന്റെ ഉപരിതലത്തില്‍ കൂടിക്കലര്ന്നു കിടക്കുന്ന ചണ്ടി അല്ലെങ്കില്‍ ചെറിയ സസ്യം.

উদাহরণ : കുടം ദിവസവും വൃത്തിയാക്കിയില്ലെങ്കില്‍ അതില്‍ പായല്‍ പിടിക്കും.

সমার্থক : പായല്‍, ശൈവലം


অন্যান্য ভাষায় অনুবাদ :

पानी की सतह पर जमने वाली अशुद्धि या सूक्ष्म वनस्पति।

घड़े को प्रतिदिन साफ न करने पर उसमें काई जम जाती है।
काई

A film of impurities or vegetation that can form on the surface of a liquid.

scum

অর্থ : ചെമ്പ്, പിച്ചള മുതലായവ കൊണ്ടുള്ള പാത്രങ്ങളില്‍ ഉണ്ടാകുന്ന പച്ചനിറമുള്ള ചെറിയ പുല്ല്.

উদাহরণ : പുളി കൊണ്ട് തേച്ചപ്പോള്‍ പായല് പുറത്തുവന്നു.

সমার্থক : പായല്‍, ശൈവലം


অন্যান্য ভাষায় অনুবাদ :

वह हरा मुरचा जो तांबे, पीतल के बरतनों पर लगता है।

खटाई से माँजने पर काई निकल आती है।
काई