পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കരണ്ടി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കരണ്ടി   നാമം

অর্থ : കെട്ടിട നിര്മ്മാണത്തിന് ഉപയോഗിക്കുന്ന ഒരു ആയുധം അതുപയോഗിച്ച് ഭിത്തിയില്‍ സിമെന്റ് തേയ്ക്കുന്നു

উদাহরণ : തേയ്ക്കുന്നതിനായി ഭിത്തിയില്‍ കരണ്ടി കൊണ്ട് സിമെന്റ് തേയ്ച്ച് പിടിപ്പിക്കുന്നു

সমার্থক : കുലശേഖരം


অন্যান্য ভাষায় অনুবাদ :

भवन निर्माण में प्रयुक्त होने वाला एक औज़ार जिससे दीवार पर गारा या मसाला लगाते हैं।

राजगीर करनी से दीवार पर मसाला पोत रहा है।
कन्नी, करणी, करनी

A small hand tool with a handle and flat metal blade. Used for scooping or spreading plaster or similar materials.

trowel

অর্থ : കൊല്ലന്റെ കൈയിലുള്ള ഒരു ആയുധം അത് ചെമ്പിന്റെയോ ഇരുമ്പിന്റെയോ ആയിരിക്കും

উদাহরণ : കൊല്ലന്‍ കോരികൊണ്ട് അടുപ്പിലെ ചാരം പുറത്തെടുത്തു

সমার্থক : കോരി


অন্যান্য ভাষায় অনুবাদ :

ठठेरों का एक औज़ार जो लोहे या पीतल का होता है।

ठठेरा अंकुसी से भट्ठी की राख निकाल रहा है।
अंकुसी

অর্থ : ഒരു തരം നീണ്ട കൈപ്പിടി ഉള്ള നേരിയ തവി.

উদাহরণ : അമ്മ കുട്ടിക്ക്‌ കരണ്ടി കൊണ്ട്‌ പാല്‍ കൊടുത്തു കൊണ്ടിരിക്കുന്നു.

সমার্থক : കൈല്‍, ചെറു കരണ്ടി


অন্যান্য ভাষায় অনুবাদ :

एक प्रकार की छोटी हल्की कलछी।

माँ बच्चे को चम्मच से दूध पिला रही है।
चमचा, चम्मच

A piece of cutlery with a shallow bowl-shaped container and a handle. Used to stir or serve or take up food.

spoon