পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കമ്പിളി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കമ്പിളി   നാമം

অর্থ : ഒരുതരം കമ്പിളി പുതപ്പ്

উদাহরণ : തണുപ്പകറ്റുന്നതിനായിട്ട് മുത്തച്ഛന്‍ ലോയി പുതച്ചിരിക്കുന്നു

সমার্থক : പുതപ്പ്, ലോയി


অন্যান্য ভাষায় অনুবাদ :

एक प्रकार की ऊनी चादर।

ठंड से बचने के लिए दादाजी लोई ओढ़कर घर से बाहर निकले।
लोई

অর্থ : വലിയതും കട്ടികൂടിയതുമായ ഒരു പുതപ്പ്

উদাহরণ : മുത്തച്ഛന്‍ തണുപ്പകറ്റുന്നതിനായിട്ട് സുജനി പുതച്ചിരിക്കുന്നു

সমার্থক : പുതപ്പ്, സുജനി


অন্যান্য ভাষায় অনুবাদ :

एक प्रकार की बड़ी और मोटी चादर।

दादाजी ने ठंड से बचने के लिए सुजनी ओढ़ रखी है।
सुजनी, सूजनी, सोज़नी

കമ്പിളി   നാമവിശേഷണം

অর্থ : കമ്പിളി നൂല്‍ കൊണ്ടുണ്ടാക്കിയത്.

উদাহরণ : തണുപ്പില് കമ്പിളി വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ട് വളരെ സുഖം ലഭിക്കുന്നു.

সমার্থক : കംബളം, കംബളകം, കരിമ്പടം, രല്ലകം


অন্যান্য ভাষায় অনুবাদ :

ऊन का बना हुआ।

ठंड में ऊनी कपड़ों से बहुत राहत मिलती है।
आविक, ऊनी

Of or related to or made of wool.

A woolen sweater.
woolen, woollen