পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കമ്പനം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കമ്പനം   നാമം

অর্থ : ഏതെങ്കിലും ഭാരമുള്ള വസ്തു ഭൂമിയുടെ ഉപരിതലത്തിലൂടെ ചരിക്കുമ്പോള് ഉണ്ടാകുന്ന ശബ്ദം

উদাহরণ : ബുള്ഡോസറ് ഓടുന്നതിന്റെ കുലുക്കം കാരണം രാത്രി മുഴുവന് ഉറക്കം വന്നില്ല

সমার্থক : കുലുക്കം, മുഴക്കം


অন্যান্য ভাষায় অনুবাদ :

किसी भारी वस्तु के चलने से पृथ्वी पर होने वाला कंप और शब्द।

बुलडोज़र की धम-धम से रात भर नींद नहीं आई।
धम धम, धम-धम, धमक, धमधम, धमधमाहट

A sound with a strong rhythmic beat.

The throbbing of the engines.
throbbing

অর্থ : വിറക്കുന്ന ഭാവം.

উদাহরণ : മലേറിയ കാരണം ശരീരത്തില്‍ അത്യധികം വിറ വന്നുകൊണ്ടിരിക്കുന്നു. ഭൂകമ്പം നടക്കുന്നതിന്റെ വളരെ ദൂരത്തും കുലുക്കം അനുഭവപ്പെട്ടുകൊണ്ടിരുന്നു.

সমার্থক : കമ്പം, കിടുകിടുപ്പു്‌, കുലുക്കം, ക്ഷോഭം, ഗദ്ഗദം, ത്രസനം, നടുക്കം, പേടി, പ്രകമ്പനം, വിറ, വിറപ്പനി, വിറവാതം, വേപധു, ശബ്ദമിടര്ച്ച, സ്ഫാരണം, സ്ഫുരണം, സ്ഫുലനം