পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കബളിപ്പിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : ആരെയെങ്കിലും തന്റെ തെറ്റായ പെരുമാറ്റത്തിലൂടെ ഭ്രമിപ്പിക്കുക

উদাহরণ : കള്ളന്‍ ഓടിപ്പോകുന്നതിനായിട്ട് കാവല്ക്കാരനെ പറ്റിച്ചു

সমার্থক : പറ്റിക്കുക


অন্যান্য ভাষায় অনুবাদ :

किसी को अपने झूठे व्यवहार से भ्रम में डाल देना।

चोर फ़रार होने के लिए सिपाही को चकमा दिया।
चकमा देना, झाँसा देना, झांसा देना

Deceive somebody.

We tricked the teacher into thinking that class would be cancelled next week.
flim-flam, fob, fox, play a joke on, play a trick on, play tricks, pull a fast one on, trick

অর্থ : പറ്റിച്ചു പണവുമായി കടന്നു കളയുക

উদাহরণ : അവന്‍ ആള്ക്കാരെ പറ്റിച്ചു പണം കവരുന്നു.

সমার্থক : അന്യായമായി ആര്ജ്ജിക്കുക, അന്യായമായി കൈവശപ്പെടുത്തുക, അപഹരിക്കുക, കവരുക, കവര്ച്ച നടത്തുക, കവര്ന്നെടുക്കുക, കുത്തിക്കവരുക, കൈയടക്കുക, കൊള്ളയടിക്കുക, ഗൃഹഭേദനം നടത്തുക, പിടിച്ചു പറ്റുക, പീടിച്ചു പറിക്കക, ബലം പ്രയോഗിച്ചു ഈടാക്കുക, ബലമായി പിടിച്ചെടുക്കുക, മോഷ്ടിക്കുക, ലുണ്ഠനടത്തുക, ലൂഷണം ചെയ്യുക, വഞ്ചിച്ചു നേട്ടമുണ്ടാക്കുക


অন্যান্য ভাষায় অনুবাদ :

धोखा देकर माल ले लेना।

वह लोगों को ठगता है।
ऐंठना, झटकना, झाड़ना, ठगना, मूँड़ना, मूड़ना, मूसना, लूटना

অর্থ : പറ്റിക്കുക.

উদাহরণ : ഇവിടുത്തെ സര്ക്കാര്‍ ഉദ്യോഗസ്ഥന്‍ നിരക്ഷരായ ഗ്രാമീണരെ ചതിക്കുകയാണ് .

সমার্থক : കളിപ്പിക്കുക, ചതിക്കുക, പറ്റിക്കുക, വഞ്ചിക്കുക


অন্যান্য ভাষায় অনুবাদ :

धोखा देना।

यहाँ का पटवारी अनपढ़ किसानों को भटकाता है।
भटकाना, भरमाना

Give bad advice to.

misadvise, misguide

অর্থ : ഉചിതമല്ലാത്ത രീതിയില്‍ കൈവശപ്പെടുത്തുക.

উদাহরণ : അമ്പലം പണിയാന് എന്ന പേരില്‍ അവന്‍ ആയിരം രൂപ തട്ടിയെടുത്തു.

সমার্থক : തട്ടിയെടുക്കുക, പറ്റിക്കുക