অর্থ : കന്നട ഭാഷാലിപി.
উদাহরণ :
കാമഥ് തന്റെ മകനെ കന്നട എഴുതുവാന്‍ പഠിപ്പിച്ചുകൊണ്ടിരുന്നു.
সমার্থক : കന്നട ലിപി
অন্যান্য ভাষায় অনুবাদ :
वह लिपि जिसमें कन्नड़ भाषा लिखी जाती है।
कामथ अपने बेटे को कन्नड़ लिखना सिखा रहा है।অর্থ : ദക്ഷിണ ഭാരതത്തില്‍ പ്രത്യേകിച്ചും കര്‍ണ്ണാടകയില്‍ സംസാരിച്ചു വരുന്ന ദ്രാവിഢ ഭാഷ.
উদাহরণ :
കുല്കര്ണ്ണീജി കന്നട പഠിച്ചുകൊണ്ടിരിക്കുന്നു.
অন্যান্য ভাষায় অনুবাদ :
वह द्रविड़ भाषा जो दक्षिण भारत विशेषकर कर्नाटक प्रदेश में बोली जाती है।
कुलकर्णीजी कन्नड़ सीख रहे हैं।অর্থ : കന്നട ഭാഷയെ സംബന്ധിക്കുന്ന.
উদাহরণ :
അവനു കന്നട സാഹിത്യത്തിലാണ് അഭിരുചിയുള്ളത്.
সমার্থক : കര്ണ്ണാതടക
অর্থ : കര്‍ണ്ണാടകത്തെ സംബന്ധിക്കുന്ന.
উদাহরণ :
ഞാന്‍ കന്നട സംസ്ക്കാരവുമായി പരിചിതനാണ്.
সমার্থক : കര്‍ണ്ണാടക
অন্যান্য ভাষায় অনুবাদ :