পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കത്തിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കത്തിക്കുക   ക്രിയ

অর্থ : വിളക്ക് മുതലായവ കത്തിക്കുക

উদাহরণ : ബഹുമാന്യനായ അദ്ധ്യക്ഷന്‍ സമ്മേളനം ഉത്ഘാടനം ചെയ്യുന്നതിനായി വിളക്ക് കൊളുത്തി

সমার্থক : കൊളുത്തുക, ജ്വലിപ്പിക്കുക, തെളിക്കുക


অন্যান্য ভাষায় অনুবাদ :

दीप आदि को जलाना।

माननीय अध्यक्ष ने समारोह का उद्घाटन करने के लिए दीप जलाया।
उजालना, उजासना, उजियारना, उजेरना, जलाना, प्रज्ज्वलित करना, प्रज्वलित करना

Gather and light the materials for.

Make a fire.
make

অর্থ : തീയിടുക

উদাহরণ : പക കാരണം മംഗല്‍ തന്റെ അയല്ക്കാരന്റെ വീടിന് തീയിട്ടു

সমার্থক : തീയിടുക


অন্যান্য ভাষায় অনুবাদ :

पूरी तरह से भस्म करने के लिए आग लगाना।

दुश्मनी की वजह से मंगल ने अपने पड़ोसी का घर जला दिया।
आग लगाना, जलाना, दाधना, दाहना, फूँकना, फूंकना

অর্থ : തീ കൊണ്ട് എതെങ്കിലും വസ്തു കത്തുന്നതിന് സഹായിക്കുക

উদাহরণ : ഭക്ഷണം പാകം ചെയ്യുന്നതിനായി മാലതി അടുപ്പ് കത്തിച്ചു


অন্যান্য ভাষায় অনুবাদ :

आग के संयोग से किसी वस्तु को जलने में प्रवृत्त करना।

खाना बनाने के लिए मालती ने चूल्हा जलाया।
आग जलाना, जलाना, फूँकना, फूंकना, सुलगाना