সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : ദുഃഖമുള്ളപ്പോഴും വളരെയധികം സന്തോഷമുള്ളപ്പോഴും കണ്ണിലെ അശ്രു ഗ്രന്ഥിയില്‍ നിന്നും വമിക്കുന്ന ഉപ്പുരസമുള്ള വെള്ളത്തുള്ളികള്.
উদাহরণ : അവന്റെ രാമ കഥ കേട്ടിട്ട് എന്റെ കണ്ണുകളില്‍ നിന്നു കണ്ണീര്‍ വന്നു.
সমার্থক : അശ്രം, അശ്രു, നേത്രാംബു, ബാഷ്പം, രോദനം
অন্যান্য ভাষায় অনুবাদ :हिन्दी English
अश्रुग्रंथि से निकलने वाला वह खारा द्रव जो शोक,पीड़ा या अत्यधिक खुशी के समय आँखों से निकलता है।
A drop of the clear salty saline solution secreted by the lacrimal glands.
ইনস্টল