পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കണ്ണട শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കണ്ണട   നാമം

অর্থ : മുഖം മുതലായവ കാണുന്ന കണ്ണാടി.

উদাহরণ : ചില കുട്ടികള്‍ അവരുടെ പഴ്സില്‍ കണ്ണാടി വെക്കുന്നു.

সমার্থক : ആദര്ശം, കണ്ണാടി, ദര്പ്പണം, നിലക്കണ്ണാടി, പ്രതിഫലിപ്പിക്കുന്നതു്‌, മകരം, മുകുരം, മുഖക്കണ്ണാടി, രൂപം കാട്ടുന്നതു്, സൂര്യ കാന്തം, സ്ഫടികം


অন্যান্য ভাষায় অনুবাদ :

वह शीशा जिसमें मुँह आदि देखते हैं।

कुछ लड़कियाँ अपने पर्स में दर्पण रखती हैं।
अदर्श, आइना, आईना, आदर्श, आबगीन, आरस, आरसी, दरपन, दर्पण, मंकुर, शीशा

Polished surface that forms images by reflecting light.

mirror

অর্থ : കാഴ്ച കുറവ്‌ പരിഹരിക്കാനായി കണ്ണില്‍ വയ്ക്കുന്ന ലെന്സ് (ഭൂതകണ്ണാടി) വച്ചിട്ടുള്ള ഉപകരണം.

উদাহরণ : എന്റെ കണ്ണടയുടെ ശക്‌തി കൂടിപ്പോയി.

সমার্থক : മൂക്കുകണ്ണട, മൂക്കുകണ്ണാടി


অন্যান্য ভাষায় অনুবাদ :

दृष्टिदोष दूर करने के लिए आँखों पर पहना जाने वाला लेंस लगा उपकरण।

मेरे चश्मे का नंबर बढ़ गया है।
उपनेत्र, ऐनक, चश्मा, दिव्य चक्षु, दिव्य-चक्षु, दिव्यचक्षु, नज़र का चश्मा