অর্থ : വെട്ടിതിളങ്ങുന്നതിന് മുമ്പില്‍ കണ്ണ് അടയ്ക്കുകയും തുറക്കുകയും ചെയ്യുക.
উদাহরণ :
ഇരുട്ടറയില്നിതന്ന് ഘോര പ്രകാശത്തിലേക്ക് വരുകയാണെങ്കില്‍ കണ്ണഞ്ചി പോകും.
সমার্থক : കണ്ണുമഞ്ചുക, കണ്ണുമഞ്ഞളിക്കുക
অন্যান্য ভাষায় অনুবাদ :
तेज चमक के सामने आँखें झिलमिलाना।
अंधेरे कमरे से निकलकर अगर तेज़ धूप में जाएँ तो आँखें चौंधिया जाती है।