পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കണ്ടുമുട്ടുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : ഒന്ന് മറ്റൊന്നിനെ കാണുന്ന പ്രക്രിയ.

উদাহরণ : ചന്തയില് വച്ച് പരസ്പരം കണ്ടതിനു ശേഷവും മോഹനില്‍ നിന്ന് കാര്യം അറിയാന്‍ കഴിഞ്ഞില്ല.

সমার্থক : തമ്മില്‍ കാണുക, പരസ്പരം കാണുക


অন্যান্য ভাষায় অনুবাদ :

एक दूसरे को देखने की क्रिया।

बाजार में देखादेखी के बाद भी हमारी मोहन से बात नहीं हो पाई।
देखा-देखी, देखादेखी

অর্থ : കൂടിക്കാണുക അല്ലെങ്കില് തമ്മില് കാണുക.

উদাহরণ : ഇന്ന് ഞാന് ശര്മ്മാജിയുടെ വീട്ടില് പോയി പക്ഷെ അയാളെ കണ്ടില്ല.

সমার্থক : കാണുക, നേരില്കാണുക


অন্যান্য ভাষায় অনুবাদ :

भेंट होना या मुलाकात होना।

आज मैं शर्माजी के घर गया था पर वे नहीं मिले।
भेंट होना, मिलना, मुलाकात होना

पूरी तरह से समा जाना या व्याप्त होना।

उसकी विदेशी बहू पूरी तरह से भारतीय संस्कृति में रच-बस गई है।
रचना-बसना, समाना

অর্থ : കൂടിച്ചേരുക അല്ലെങ്കില്‍ കണ്ടുമുട്ടുക അല്ലെങ്കില്‍ ഒന്നിച്ചാകുക

উদাহরণ : ഇവിടെ രണ്ട് റോഡുകള്‍ കൂടിച്ചേരുന്നുയാത്രക്കാര്‍ വീണ്ടും വിമാനത്തില്‍ കണ്ടുമുട്ടി

সমার্থক : കൂടിച്ചേരുക, സന്ധിക്കുക


অন্যান্য ভাষায় অনুবাদ :

* जुड़ना या मिलना या एक साथ होना।

यहाँ दो सड़कें मिलती हैं।
यात्री फिर से हवाई अड्डे पर मिल गए।
मिलना

Make contact or come together.

The two roads join here.
conjoin, join

অর্থ : ആരെയെങ്കിലുമായി കണ്ടുമുട്ടുക

উদাহরণ : അയാള്‍ പട്ടണത്തില് തന്റെ ബന്ധുക്കളെ കണ്ടുമുട്ടി


অন্যান্য ভাষায় অনুবাদ :

किसी से मिलना या भेंट करना।

उसने शहर में अपने संबंधियों से भेंट की।
भेंट करना, भेंटना, मिलना, मुलाक़ात करना, मुलाकात करना

Go to see for a social visit.

I went to see my friend Mary the other day.
see

অর্থ : കൂടിക്കാണുക അല്ലെങ്കില്‍ തമ്മില്‍ കാണുക.

উদাহরণ : ഇന്ന് ഞാന്‍ ശര്മ്മാജിയുടെ വീട്ടില് പോയി പക്ഷെ അയാളെ കണ്ടില്ല.

সমার্থক : കാണുക, നേരില്കാണുക