পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കണക്കപ്പിള്ള শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : വരവ് ചിലവ് കണക്കുകള്‍ സൂക്ഷിക്കുന്നയാള്.

উদাহরণ : ലാലാധന്പത്ത് റായിയുടെ കണക്കപ്പിള്ള വളരെ സത്യസന്ധനാണ് .

সমার্থক : കണക്കെഴുത്തുകാരന്


অন্যান্য ভাষায় অনুবাদ :

वह जो आय-व्यय का हिसाब रखता है।

लाला धनपतराय का मुनीम बहुत ईमानदार है।
अक्षरजीवक, मुंशी, मुनीब, मुनीम

Someone who records the transactions of a business.

bookkeeper

অর্থ : മുതലിനു മൂല്യം കല്പ്പിക്കുന്ന ആള്.

উদাহরণ : ഈ വസ്തുക്കളുടെ മൂല്യം നിര്ണ്ണിയിക്കുന്നതിനു വേണ്ടി ഒരു കണക്കെഴുത്തുകാരന്റെ ആവശ്യമുണ്ട്.

সমার্থক : കണക്കെഴുത്തുകാരന്‍


অন্যান্য ভাষায় অনুবাদ :

मूल्यांकन करनेवाला।

इन वस्तुओं का मूल्यांकन करने के लिए एक मूल्यांकन कर्ता की आवश्यकता है।
अंकक, मूल्यांकन कर्ता

One who estimates officially the worth or value or quality of things.

appraiser, valuator

অর্থ : ആപ്പീസ്‌ മുതലായവയില്‍ എഴുതുക, വായിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ആള്.

উদাহরণ : ഈ ആപ്പീസിലെ ഗുമസ്‌തന്‍ ഇന്ന് അവധിയിലാണ്.

সমার্থক : എഴുത്തുകാരന്‍, എഴുത്തുകാര്യസ്ഥന്, കൈക്കാരന്, ഗുമസ്‌തന്‍, പകർപ്പെഴുത്തുകാരന്, ലിപികാരന്‍


অন্যান্য ভাষায় অনুবাদ :

वह जो कार्यालय आदि में लिखा-पढ़ी का काम करता हो।

इस कार्यालय का लिपिक आज छुट्टी पर है।
कातिब, क्लर्क, बाबू, लिखिया, लिपिक

An employee who performs clerical work (e.g., keeps records or accounts).

clerk

অর্থ : കണക്ക് പരിശോധിച്ചു നോക്കുന്നയാള്.

উদাহরণ : കണക്ക് പരിശോധകന്റെ പദവിയിലാണ് അവനെ നിയോഗിച്ചിട്ടുള്ളത്.

সমার্থক : കണക്ക് പരിശോധകന്‍


অন্যান্য ভাষায় অনুবাদ :

लेखा आदि का परीक्षण करनेवाला व्यक्ति।

उसकी नियुक्ति लेखा परीक्षक के पद पर हुई है।
अंकेक्षक, आडिटर, ऑडिटर, लेखा परीक्षक

A qualified accountant who inspects the accounting records and practices of a business or other organization.

auditor