পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കടമ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കടമ   നാമം

অর্থ : ഏതെങ്കിലും കാര്യം, വിഷയം അല്ലെങ്കില്‍ പ്രവര്ത്തി മുതലായവ നടപ്പിലാക്കാനുള്ള ചുമതല.

উদাহরণ : ഈ ജോലി ചെയ്യാനുള്ള ഉത്തരവാദിത്വം ആര്ക്കാണ്?

সমার্থক : ഉത്തരവാദിത്വം, ചുമതല, ബാദ്ധ്യത


অন্যান্য ভাষায় অনুবাদ :

অর্থ : പണി അല്ലെങ്കില്‍ കാര്യം ചെയ്യേണ്ടതു അത്യാവശ്യമാവുക.

উদাহরণ : രാജ്യത്തിനെ സേവിക്കല്‍ നമ്മുടെ പ്രധാന കര്ത്തവ്യമാണു്.

সমার্থক : അനുഷ്ഠികേണ്ട കൃത്യം, ഔദ്യോഗിക കര്ത്തവ്യം, കടപ്പാടു്‌, കരണീയം, കര്ത്തവ്യം, കര്ത്വ്യത, കര്മ്മം, ചുമതല, ചെയ്യപ്പെടേണ്ട ജോലി, ചെയ്യേണ്ടതു്‌, ധര്മ്മം, ധാര്മ്മിക ബാധ്യത, പാട്, ബാധ്യത, ബാധ്യത ഏറ്റ കൃത്യം, ഭാരവാഹിത്വം, മാന്ഡേറ്റ്‌, മുറ, വിധേയം


অন্যান্য ভাষায় অনুবাদ :

ऐसा काम जिसे पूरा करना अपने लिए परम आवश्यक और धर्म के रूप में हो।

देश की सेवा करना हम सबका परम कर्तव्य है।
कर्तव्य, कर्त्तव्य, फर्ज, फ़र्ज़

The social force that binds you to the courses of action demanded by that force.

We must instill a sense of duty in our children.
Every right implies a responsibility; every opportunity, an obligation; every possession, a duty.
duty, obligation, responsibility

অর্থ : സ്വര്ഗ്ഗം തുടങ്ങിയ ശുഭഫലങ്ങള്‍ തരുന്ന കാര്യം.

উদাহরণ : ദുഃഖം കൊണ്ടു വലയുന്നവരെ സഹായിക്കലാണൂ്‌ ഏറ്റവും വലിയ ധര്മ്മം .

সমার্থক : ദാനം, ധര്മ്മം, ധര്മ്മാചരണം, ധാര്മ്മികത, നീതിബോധം, പുണ്യം, ഭിക്ഷ, മതം, സദാചാരം, സദാചാരാനുഷ്ഠാനം


অন্যান্য ভাষায় অনুবাদ :

परोपकार, दान, सेवा आदि कार्य जो शुभ फल देते हैं।

दीन-दुखियों की सेवा ही सबसे बड़ा धर्म है।
ईमान, धरम, धर्म, धार्मिक कृत्य, पवित्रकर्म, पुण्य, पुण्य कर्म, पुन्न, पुन्य