অর্থ : മിണ്ടാതെ പോവുക
উদাহরণ :
അവന്‍ എന്റെ പണമെടുത്ത് കൊണ്ട് ഓടിപ്പോയി
সমার্থক : ഓടിപ്പോവുക
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു കാര്യം ആരംഭിക്കുക
উদাহরণ :
രൂപയുടെ കാര്യം ചർച്ച ചയ്തപ്പോൾ തന്നെ അവൻ കടന്നു കളഞ്ഞു
অন্যান্য ভাষায় অনুবাদ :
অর্থ : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച് അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.
উদাহরণ :
തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.
সমার্থক : ഉതറുക, ഒളിച്ചോടുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, മറയുക, രക്ഷപ്പെടുക, വലിയുക, വഴുതിപ്പോവുക, വഴുതുക
অন্যান্য ভাষায় অনুবাদ :
संकट के स्थान से डरकर या अपने कर्तव्य आदि से विमुख होकर और लोगों की नज़र बचा कर भाग जाना।
कैदी जेल से फ़रार हो गया।Run away from confinement.
The convicted murderer escaped from a high security prison.