অর্থ : കടയില്‍ ഇരുന്ന് സാധനങ്ങള് വില്ക്കുന്ന വ്യക്‌തി.
উদাহরণ :
ആ കടക്കാരന് എന്റെ പരിചയക്കാരനാണ്.
সমার্থক : ആപണികന്‍, ഇടപാടുകാരന്‍, കടക്കാരന്‍, ക്രയവിക്രയി, നൈഗമന്‍, പണ്യാജീവന്, പറ്റുവരവുകാരന്, വണിക്ക്, വാണിജന്‍, വിക്രേതാവ്, വൈദേഹന്‍, വ്യാപാരി, സാർത്ഥവാഹകന്‍
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും വസ്തു മുതലായവയുടെ ക്രയ വിക്രയക്കാരന്.
উদাহরণ :
അവന്‍ വൻ തോതിലുള്ള വസ്തുക്കളുടെ കച്ചവടക്കാരനാണ്.
সমার্থক : വിപണനക്കാരന്
অন্যান্য ভাষায় অনুবাদ :
A person employed to represent a business and to sell its merchandise (as to customers in a store or to customers who are visited).
sales rep, sales representative, salesperson