পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഓളം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഓളം   നാമം

অর্থ : പുഴ, കടല്‍ മുതലായവയിലെ വെള്ളം കുറച്ചു ദൂരത്തില്‍ മുകളില്‍ നിന്നിട്ട്‌ താഴേക്ക്‌ പതിക്കുന്ന ജലരാശി തുല്യമായി മുമ്പോട്ട് വരുന്നതായി തോന്നുന്നത്.

উদাহরণ : കടലിലെ തിരകള്‍ പാറക്കെട്ടില്‍ ഇടിച്ച്‌ മുകളിലേക്ക് ഉയരുന്നു.

সমার্থক : അല, ഊറ്മ്മിമ, കല്ലോലം, ചുരുള്‍, തരംഗം, തരംഗപരമ്പര, തിര, തിരക്കുഴി, തിരമാല, ഭംഗം, മോത, വീചി


অন্যান্য ভাষায় অনুবাদ :

नदी, समुद्र आदि के जल में थोड़ी-थोड़ी दूर पर रह-रहकर उठने और फिर नीचे बैठने वाली जलराशि जो बराबर आगे बढ़ती हुई-सी जान पड़ती है।

समुद्र की लहरें चट्टानों से टकराकर ऊपर उठ रही हैं।
अर्ण, अलूला, ऊर्मि, कल्लोल, तरंग, बेला, मौज, लहर, हिलकोर, हिलकोरा, हिलोर, हिलोरा, हिल्लोल

One of a series of ridges that moves across the surface of a liquid (especially across a large body of water).

moving ridge, wave

অর্থ : പ്രകൃതിപരമായിട്ടോ കൃത്രിമമായ കാരണത്താലോ ഉണ്ടാകുന്ന ഒരു വസ്തുവിന്റെ തരംഗം അത് ശരീരത്തിലോ വായുവിലോ സഞ്ചരിക്കുന്നു

উদাহরণ : വൈദ്യുതിയിലും തരംഗങ്ങള്‍ ഉണ്ട്.

সমার্থক : അല, തരംഗം


অন্যান্য ভাষায় অনুবাদ :

प्राकृतिक अथवा कृत्रिम कारणों से उत्पन्न होनेवाली किसी वस्तु की लहर जो किसी शरीर या वातावरण में दौड़ती है।

बिजली में भी तरंगें होती हैं।
तरंग, लहर

A movement like that of a sudden occurrence or increase in a specified phenomenon.

A wave of settlers.
Troops advancing in waves.
wave

অর্থ : ചെറിയ അല,തിര.

উদাহরণ : വെള്ളത്തിലെ കുഞ്ഞോളങ്ങളെ കണ്ടിട്ട് കവിയുടെ മനസ്സിലെ ഭാവന ഉണരുകയും അയാള്‍ കവിത എഴുതുകയും ചെയ്തു.

সমার্থক : കുഞ്ഞോളം


অন্যান্য ভাষায় অনুবাদ :

छोटी और हल्की लहर।

जल उर्मिका को देख कवि का भाव मचल उठा और वह कविता लिखने लगा।
उर्मिका