পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഒഴുക്ക് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഒഴുക്ക്   നാമം

অর্থ : താഴേയ്ക്ക് ഒഴുകുന്ന പ്രക്രിയ.

উদাহরণ : നദിയുടെ കുത്തിയൊഴുക്ക് തടഞ്ഞിട്ട് അണക്കെട്ട് ഉണ്ടാക്കി.

সমার্থক : കുത്തിയൊഴുക്ക്, കുത്തൊഴുക്ക്


অন্যান্য ভাষায় অনুবাদ :

नीचे की ओर बहने की क्रिया।

नदी के अपवाह को रोककर बाँध बनाया है।
अपवाह

অর্থ : വളരെ വലിയ രൂപത്തില്‍ അല്ലെങ്കില്‍ പെട്ടെന്ന് ഒരുമിച്ച് വന്നു ചേരുന്ന.

উদাহরণ : അവന്റെ വായില്‍ നിന്ന് വരുന്ന ചീത്ത വിളികളുടെ ഒഴുക്ക് വളരെ വലുതാണ്.

সমার্থক : പ്രവാഹം


অন্যান্য ভাষায় অনুবাদ :

वह जो बड़ी संख्या या भारी मात्रा में अचानक या प्रचंड रूप से निकल पड़े।

उसके मुँह से निकल रही गालियों की धार थम ही नहीं रही है।
धार, धारा, प्रवाह

Something that resembles a flowing stream in moving continuously.

A stream of people emptied from the terminal.
The museum had planned carefully for the flow of visitors.
flow, stream

অর্থ : ഒന്നിനു ശേഷം ഒന്നായി വരുന്ന സംഭവങ്ങള് അല്ലെങ്കില് തുടർച്ചയായ ചിന്തകള് തുടങ്ങിയവയുടെ സ്വാധീനപരമായ ക്രമം.

উদাহরণ : ഈ ലേഖനത്തില് ലേഖകന്റെ ചിന്തകളുടെ ഒഴുക്ക് ഉണ്ട്. കവിതായോഗത്തിലെ കവിതകളുടെ പ്രവാഹം സ്രോതാക്കളുമായി ബന്ധപ്പെട്ടതായിരുന്നു.

সমার্থক : ധാര, പ്രവാഹം


অন্যান্য ভাষায় অনুবাদ :

* एक के बाद एक हो रही घटनाओं या लगातार विचारों आदि का प्रभावशाली क्रम।

इस लेख में लेखक के विचारों का प्रवाह है।
काव्य-गोष्ठी में कविताओं का प्रवाह श्रोताओं को बाँधे हुए था।
धारा, प्रवाह

वह नर्स जो किसी चिकित्सा संस्थान के नर्सों के कामों का देख-रेख करती है।

रोगी मेट्रन से उस नर्स की बहुत तारीफ़ कर रहा था।
मुख्य नर्स, मुख्य परिचारिका, मेट्रन, मैट्रन, हेड नर्स

Dominant course (suggestive of running water) of successive events or ideas.

Two streams of development run through American history.
Stream of consciousness.
The flow of thought.
The current of history.
current, flow, stream

অর্থ : വെള്ളം ഒഴുക്കികളയുന്ന ക്രിയ അല്ലെങ്കില്‍ ഒഴുകുന്ന ക്രിയ

উদাহরণ : ഓടയില്‍ ചപ്പുചവറുകള്‍ അടിഞ്ഞു കൂടിയതിനാല്‍ വെള്ളത്തിന്റെ ഒഴുക്കിന്‍ തടസം വന്നിരിക്കുന്നു

সমার্থক : പ്രവാഹം


অন্যান্য ভাষায় অনুবাদ :

जल निकलने या निकालने की क्रिया।

नालियों में कूड़ा-करकट भरजाने की वजह से जल निकास में असुविधा हो रही है।
जल निकास

অর্থ : ഒഴുകുന്ന പ്രക്രിയ അല്ലെങ്കില് ഭാവം.

উদাহরণ : അവന്‍ വെള്ളത്തിന്റെ ഒഴുക്കില്‍ പെട്ടുപോയി.

সমার্থক : പ്രവാഹം


অন্যান্য ভাষায় অনুবাদ :

जल,वायु आदि का किसी दिशा में गमन या बहने की क्रिया या भाव।

वह पानी के प्रवाह में बह गया।
बरसात के दिनों में नदियों का प्रवाह बढ़ जाता है।
आस्यंदन, आस्यन्दन, आस्राव, गाध, धार, धारा, प्रवाह, बहाव, रवानी, वेग

The act of flowing or streaming. Continuous progression.

flow, stream

অর্থ : ഒഴുകുന്ന അല്ലെങ്കില്‍ പ്രവഹിക്കുന്ന ദ്രാവകം.

উদাহরণ : നദിയുടെ ഒഴുക്കിനെ നിര്ത്തി ബണ്ട് ഉണ്ടാക്കുന്നു.

সমার্থক : ഗതി, പ്രവാഹം


অন্যান্য ভাষায় অনুবাদ :

बहता हुआ या प्रवाहित द्रव।

नदी की धार को रोककर बाँध बनाया जाता है।
ऊर्मि, धार, धारा, परिष्यंद, प्रवाह, बहाव, स्रोत

A natural body of running water flowing on or under the earth.

stream, watercourse

অর্থ : ജലപ്രവാഹം

উদাহরণ : നദിയുടെ ഒഴുക്കില്‍ അവന്റെ തൊപ്പി ഒഴുകിപ്പോയി

সমার্থক : ജലപ്രവാഹം


অন্যান্য ভাষায় অনুবাদ :

जल का प्रवाह।

नदी की जलधारा में उसकी टोपी बह गयी।
जल-धारा, जलधार, जलधारा, जलप्रवाह

A navigable body of water.

waterway

অর্থ : ശരിയായ രീതിയില് ഏതെങ്കിലും ഒരു കാര്യം ചെയ്യുവാനുള്ള കഴിവ്

উদাহরণ : അവന് ഒന്നിലും ഒരു പാടവവും ഇല്ല

সমার্থক : കഴിവ്, താല്പര്യം, പാടവം


অন্যান্য ভাষায় অনুবাদ :

भली प्रकार काम करने का ढंग।

उसे किसी काम का शऊर नहीं है।
करीना, तमीज, तमीज़, शऊर, सलीक़ा, सलीका

A special way of doing something.

He had a bent for it.
He had a special knack for getting into trouble.
He couldn't get the hang of it.
bent, hang, knack

অর্থ : ഒന്നിനു ശേഷം ഒന്നായി വരുന്ന സംഭവങ്ങള് അല്ലെങ്കില് തുടർച്ചയായ ചിന്തകള് തുടങ്ങിയവയുടെ സ്വാധീനപരമായ ക്രമം

উদাহরণ : ഈ ലേഖനത്തില് ലേഖകന്റെ ചിന്തകളുടെ ഒഴുക്ക് ഉണ്ട്. കവിതായോഗത്തിലെ കവിതകളുടെ പ്രവാഹം സ്രോതാക്കളുമായി ബന്ധപ്പെട്ടതായിരുന്നു

সমার্থক : ധാര, പ്രവാഹം