পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഒഴുക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഒഴുക്കുക   ക്രിയ

অর্থ : ദ്രവ പദാര്ത്ഥങ്ങളെ താഴേക്ക് പോകുന്നതിനായി അനുവദിക്കുക

উদাহরণ : കുട്ടി ടാങ്കില്‍ ശേഖരിച്ചിരുന്ന മുഴുവന്‍ വെള്ളവും ഒഴുക്കികളഞ്ഞു

সমার্থক : പ്രവഹിപ്പിക്കുക


অন্যান্য ভাষায় অনুবাদ :

द्रव पदार्थ को नीचे की ओर जाने में प्रवृत्त करना।

बच्चे ने टंकी में एकत्रित जल को बहा दिया।
चलाना, प्रवाहित करना, बहाना

Cause to run.

Pour water over the floor.
pour

অর্থ : ഒഴുക്കുക

উদাহরণ : അവൻ പഴയ വെള്ളം തോട്ടത്തിൽ ഒഴുക്കി


অন্যান্য ভাষায় অনুবাদ :

गिराकर बहाना।

उसने बासी पानी को क्यारी में ढरकाया।
ढरकाना, ढारना, ढालना, ढुलाना

Pour out.

The sommelier decanted the wines.
decant, pour, pour out

অর্থ : വെള്ളത്തിന്റെ ഒഴുക്കില് ഇടുക അല്ലെങ്കില്‍ കളയുക

উদাহরণ : ഹിന്ദുക്കള്‍ മരിച്ചവരുടെ അസ്ഥികള്‍ വെള്ളത്തില്‍ ഒഴുക്കുന്നു


অন্যান্য ভাষায় অনুবাদ :

पानी की धारा में डाल या छोड़ देना।

हिन्दू मृतक की अस्थियों को नदी में बहाते हैं।
प्रवाहित करना, बहाना

Set afloat.

He floated the logs down the river.
The boy floated his toy boat on the pond.
float

অর্থ : ദ്രാവകത്തെ ഒരു പാത്രത്തില്‍ നിന്ന് മറ്റൊരു പാത്രത്തിലേക്കിടുക.

উদাহরণ : വീപ്പയിലെ എണ്ണ ലോഹപാത്രത്തിലേക്ക് ഒഴുക്കികഴിഞ്ഞു.

সমার্থক : തൂകുക, നിര്ഗളിക്കുക


অন্যান্য ভাষায় অনুবাদ :

तरल पदार्थ का एक बरतन से दूसरे बरतन आदि में डल जाना।

पीपे का तेल कड़ाह में उँडल गया है।
उँडलना, उड़लना, ढरना, ढलना