পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഒഴിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഒഴിക്കുക   ക്രിയ

অর্থ : ദ്രവ പദാര്ഥം ഒരു പാത്രത്തില് നിന്ന് മറ്റൊരു പാത്രത്തിലേക്ക് പകരുക

উদাহরণ : അമ്മ മൊന്തയില്‍ നിന്ന് പാല്‍ ഗ്ളാസിലേക്ക് ഒഴിച്ചു

সমার্থক : പകരുക


অন্যান্য ভাষায় অনুবাদ :

तरल पदार्थ को एक बर्तन से दूसरे बर्तन आदि में डालना।

माँ लोटे से गिलास में दूध उँडेल रही है।
उँडलना, उँड़ेलना, उँडेलना, उझलना, उझालना, उड़ेरना, उड़ेलना, ढारना, ढालना

Pour out.

The sommelier decanted the wines.
decant, pour, pour out

অর্থ : കുടിക്കാൻ കൊടുക്കുക

উদাহরণ : എന്റെ ഭാര്യ് തണ്ണീർ പന്തലിൽ വെള്ളം ഒഴിക്കുന്നു


অন্যান্য ভাষায় অনুবাদ :

पीने को देना।

मेरी पत्नी प्याऊ में पानी पिलाती है।
पिलाना

অর্থ : ഒരു സാധനത്തിൽ മറ്റൊന്ന് കലർത്തുക

উদাহরণ : അളവ് കൂടാൻ വേണ്ടി പാൽക്കാരൻ അതിൽ വെള്ളം ഒഴിക്കുന്നു


অন্যান্য ভাষায় অনুবাদ :

অর্থ : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.

উদাহরণ : ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ്‌ പുരട്ടുന്നു.

সমার্থক : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക


অন্যান্য ভাষায় অনুবাদ :

किसी एक वस्तु की सतह पर दूसरी वस्तु को फैलाना।

कुछ लोग रोटी पर घी चुपड़ते हैं।
चढ़ाना, चपरना, चुपड़ना, पोतना, लगाना

Cover by spreading something over.

Spread the bread with cheese.
spread