পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഒളിച്ചോടുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഒളിച്ചോടുക   ക്രിയ

অর্থ : കാമുകികാമുകന്മാർ ഒളിച്ചോടി പോവുക

উদাহরণ : കല്യാണം കഴിക്കുന്നതിനായി അവർ രണ്ടും വീട്ടിൽ നിന്ന് ഒളിച്ചോടി


অন্যান্য ভাষায় অনুবাদ :

प्रेमी, प्रेमिका का छुपकर भागना।

शादी करने के लिए वे दोनों घर से भागे।
भाग जाना, भागना

Run away secretly with one's beloved.

The young couple eloped and got married in Las Vegas.
elope, run off

অর্থ : ഏതെങ്കിലും സ്ത്രീയെയും കൊണ്ട് ഓടിപ്പോവുക.

উদাহরণ : കോണ്ട്രാക്ടര്‍ കൂലിക്കാരിയെ തട്ടികൊണ്ടുപോയി

সমার্থক : ഓടിപ്പോവുക, തട്ടിക്കൊണ്ടുപോവുക


অন্যান্য ভাষায় অনুবাদ :

किसी की स्त्री या पत्नी को भगा ले जाना।

ठीकेदार मज़दूरनी को उढ़ा ले गया।
उढ़ारना, भगाना

অর্থ : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച്‌ അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.

উদাহরণ : തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.

সমার্থক : ഉതറുക, കടന്നു കളയുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, മറയുക, രക്ഷപ്പെടുക, വലിയുക, വഴുതിപ്പോവുക, വഴുതുക


অন্যান্য ভাষায় অনুবাদ :

Run away from confinement.

The convicted murderer escaped from a high security prison.
break loose, escape, get away