পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഒലിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഒലിക്കുക   ക്രിയ

অর্থ : ദ്രവപദാര്ഥം മുന്നോട്ട് പോവുക.

উদাহরণ : നദികള് പര്വതത്തില്‍ നിന്ന് പുറപ്പെട്ട് കടലിലേക്ക് ഒഴുകുന്നു.

সমার্থক : ഒഴുകുക, പ്രവഹിക്കുക


অন্যান্য ভাষায় অনুবাদ :

द्रव पदार्थ का गतिशील रहना।

नदियाँ पहाड़ों से निकलकर समुद्र की ओर बहती हैं।
प्रवाहित होना, बहना

Flow freely and abundantly.

Tears streamed down her face.
stream, well out

অর্থ : വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ച്‌ നിരന്തരം അതിനോടൊപ്പം പോകുന്ന പ്രക്രിയ.

উদাহরণ : വെള്ളപ്പൊക്കത്തില്‍ എത്രയോ പശുക്കള്‍ ഒഴുകിപ്പോയി.

সমার্থক : ഒഴുകുക


অন্যান্য ভাষায় অনুবাদ :

पानी की धारा में पड़कर निरंतर उसके साथ चलना।

बाढ़ में कितने ही पशु बह गये।
बहना

Be in motion due to some air or water current.

The leaves were blowing in the wind.
The boat drifted on the lake.
The sailboat was adrift on the open sea.
The shipwrecked boat drifted away from the shore.
be adrift, blow, drift, float

অর্থ : ഒഴുകുക അല്ലെങ്കില്‍ ഒലിച്ചിറങ്ങുക

উদাহরণ : അവന്റെ മുറിവില്‍ നിന്ന് രക്തം കലര്ന്ന വെള്ളം ഒലിച്ചിറങ്ങി കൊണ്ടിരിക്കുന്നു

সমার্থক : ഊറിവരിക, ഒലിച്ചിറങ്ങുക, സ്രവിക്കുക


অন্যান্য ভাষায় অনুবাদ :

तरल पदार्थ का बह या रसकर अन्दर से बाहर निकलना।

उसके घाव से खून मिला पानी रिस रहा है।
ओगरना, छुटना, छूटना, टपकना, पसीजना, बहना, रसना, रिसना, सीझना, स्राव होना

Pass gradually or leak through or as if through small openings.

ooze, seep

অর্থ : ഒഴുകുക അല്ലെങ്കില്‍ ഊറി വരുക

উদাহরণ : അവന്റെ മുറിവില്‍ നിന്ന് രക്തം കലര്ന്ന ചലം ഒലിച്ചു കൊണ്ടിരുന്നു

সমার্থক : ഊറിവരുക