পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഒച്ചപ്പാട് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : തിക്കും തിരക്കും ഉണ്ടാക്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.

উদাহরণ : ശവസംസ്കാരത്തില്‍ ബഹളം ഉണ്ടാക്കരുത്.

সমার্থক : ബഹളം, ലഹള


অন্যান্য ভাষায় অনুবাদ :

हिलने-डोलने की क्रिया या भाव।

मुर्दे में हलचल नहीं होती है।
हरकत, हल-चल, हलचल

অর্থ : ഉറക്കെ ഉറക്കെ സംസാരിക്കുന്നതു വഴി ഉണ്ടാകുന്ന ശബ്ദം.

উদাহরণ : ക്ലാസ് മുറിയില്‍ നിന്നു അദ്ധ്യാപകന്‍ പുറത്തേക്കു പോകുമ്പോഴേക്കും കുട്ടികള് കോലാഹലം തുടങ്ങി.

সমার্থক : ആരവം, കോലാഹലം, ബഹളം


অন্যান্য ভাষায় অনুবাদ :

ऊँची आवाज़ में बोलने या चिल्लाने आदि से उत्पन्न अस्पष्ट आवाज।

कक्षा से अध्यापकजी के बाहर निकलते ही छात्रों ने शोरगुल शुरू कर दिया।
अंदोर, अन्दोर, कोलाहल, खल-बल, खलबल, चिल्लपों, चिल्लपौं, चिल्लमचिल्ला, बमचख, शोर, शोर गुल, शोर शराबा, शोर-गुल, शोर-शराबा, शोरगुल, शोरशराबा, संह्लाद, सोर, हंगामा, हल्ला, हल्ला-गुल्ला, हल्लागुल्ला, हो-हल्ला, हौरा

A loud and disturbing noise.

racket