সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : പശുക്കളെ കെട്ടുന്ന സ്ഥലം.
উদাহরণ : ഈ ഗോശാലയില്‍ ഏതാണ്ടു് നൂറു് പശുക്കളുണ്ടു്.
সমার্থক : കന്നുകാലികളെ സൂക്ഷിക്കുന്ന പുര, കാലിക്കൂടു്, ഗോത്രം, ഗോശാല, ഗോഷ്ഠം, ഗോസ്ഥാനകം, പശുശാല, വ്രജം
অন্যান্য ভাষায় অনুবাদ :हिन्दी English
गायों के रहने का स्थान।
A barn for cows.
অর্থ : വളർത്തുമൃഗങ്ങളെ താമസിപ്പിക്കുന്ന സ്ഥലം.
উদাহরণ : തൊഴുത്ത് എല്ലാ ദിവസവും വൃത്തിയാക്കേണ്ടാതാണ്.
সমার্থক : കാലിക്കൂട്, ഗോശാല, ഗോഷ്ടം, ഗോസ്ഥാനം, തൊഴുത്ത്, പശുശാല
पालतू पशुओं के रहने का स्थान।
An outlying farm building for storing grain or animal feed and housing farm animals.
ইনস্টল