অর্থ : എത്തിചേരുക
উদাহরণ :
വള്ളം നദിയുടെ തീരത്ത് എത്തിചേര്ന്നു
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും ഒരു ഭാവം അല്ലെങ്കില്‍ അവസ്ഥയില്‍ ഉണ്ടാവുക
উদাহরণ :
ഇന്നത്തെ ഹാസ്യകവി സമ്മേളനത്തിലൂടെ ഒരുപാട് സന്തോഷത്തിലെത്തിചേര്ന്നു
অন্যান্য ভাষায় অনুবাদ :
অর্থ : അറിവ് നേടുക അല്ലെങ്കില്‍ മനസിലാക്കുന്നതില്‍ സമര്ഥ്നാവുക
উদাহরণ :
അവസാനം ഈ തീരുമാനത്തില്‍ എത്തിചേര്ന്നു
সমার্থক : വന്നുചേരുക
অন্যান্য ভাষায় অনুবাদ :
অর্থ : വിലകൊടുത്ത് വാങ്ങിച്ചതിനു ശേഷം ഏതെങ്കിലും ഒരു വസ്തു ലഭിക്കുക
উদাহরণ :
തിങ്കളാഴ്ച നമ്മുടെ പുതിയ കാറ് എത്തിചേരും
অন্যান্য ভাষায় অনুবাদ :