পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে എട്ടുകാലി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

എട്ടുകാലി   നാമം

অর্থ : തന്റെ ശരീരത്തില്‍ നിന്നു ശ്രവിക്കുന്ന ഒരു തരം നാരു കൊണ്ടു വലയുണ്ടാക്കി അതില്‍ ചെറിയ പ്രാണികളെ വശത്താക്കി പിടിക്കുന്ന ജീവി.

উদাহরণ : എട്ടുകാലിയുടെ ഭക്ഷണം അതിന്റെ വലയില്‍ കുടുങ്ങിയ ചെറു പ്രാണികളാണു്.

সমার্থক : ചിലന്തി


অন্যান্য ভাষায় অনুবাদ :

एक कीड़ा जो अपने शरीर से निकले हुए एक प्रकार के तंतुओं से जाला बनाकर उसमें छोटे कीटों आदि को फँसाता है।

मकड़ी का भोजन उसके जाल में फँसे हुए छोटे कीट होते हैं।
अष्टपद, अष्टपाद, अष्टापद, ऊर्णनाभ, ऊर्णनाभि, तंतु-कीट, तंतुवाय, मकड़ी, मकरी, मर्कटक

অর্থ : വലിയ ചിലന്തി.

উদাহরণ : പല ചെറു പ്രാണികളും വലിയ ചിലന്തിയുടെ വലയില് കുടുങ്ങിപോയി.

সমার্থক : വലിയചിലന്തി


অন্যান্য ভাষায় অনুবাদ :

बड़ी मकड़ी।

कई छोटे-छोटे कीड़े मकड़े की जाल में फँस गए हैं।
मकड़ा, मकरा