সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : ജീവിച്ചിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
উদাহরণ : ജീവന്‍ ഉള്ളതു വരെ ആശ ഉണ്ടാകും.
সমার্থক : ഉണർവ്വ്, ഉന്മേഷം, ഉയിരു്, ഓജസ്സു്, കാന്തം, ചേതനത്വം, ചൈതന്യം, ചൈതന്യവത്തായ അംശം, ജന്മം, ജീവചൈതന്യം, ജീവനം, ജീവന്‍, ജീവശക്തി, ജീവ്യം, ജ്യേഷ്ഠം, പശു, പ്രസരിപ്പു, പ്രാണന്‍
অন্যান্য ভাষায় অনুবাদ :हिन्दी English
जीवित रहने की अवस्था या भाव।
The condition of living or the state of being alive.
অর্থ : ചൈതന്യമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.
উদাহরণ : നിന്റെ പ്രസന്നതയെ എല്ലാവരും പ്രശംസിക്കുന്നു.
সমার্থক : ഉന്മേഷം, ചുറുചുറുക്ക്, പ്രസന്നത, പ്രസരിപ്പ്
অন্যান্য ভাষায় অনুবাদ :हिन्दी
जिंदादिल होने की अवस्था या भाव।
ইনস্টল