অর্থ : വായ് അല്പം തുറന്ന് കാറ്റ് പുറത്ത് വിടുക
উদাহরণ :
എരിച്ചില്‍ കുറയ്ക്കുന്നതിനായി അവന് തന്റെ മുറിവില് ഊതികൊണ്ടിരുന്നു തീ കത്തിക്കുന്നതിനായി അവന്‍ പലവട്ടം അടുപ്പില് ഊതികൊണ്ടിരുന്നു
অন্যান্য ভাষায় অনুবাদ :
मुँह बहुत थोड़ा खुला रखकर हवा बाहर निकालना।
जलन कम करने के लिए वह अपने घाव को फूँक रही है।অর্থ : വായ്കൊണ്ട് ശബ്ദിപ്പിക്കുന്ന വാദ്യങ്ങൾ ഊതി വായിക്കുക
উদাহরণ :
കഥ ആരംഭിക്കുന്നതിന് മുമ്പായി പണ്ഡിറ്റ്ജി ശംഖ് ഊതി
অন্যান্য ভাষায় অনুবাদ :
অর্থ : കത്താൻ വേണ്ടി ഊതുക
উদাহরণ :
അവൾ അണയാറായ തീ അടുപ്പിൽ ഊതി കത്തിക്കാൻ പ്രയാസപ്പെടുന്നു
অন্যান্য ভাষায় অনুবাদ :