পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഊതല് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഊതല്   നാമം

অর্থ : ഊതുമ്പോള്‍ വായിലൂടെ പുറത്തു വരുന്ന കാറ്റ്.

উদাহরণ : ഊതലു കാരണം തിരി കെട്ടു പോയി.


অন্যান্য ভাষায় অনুবাদ :

मुँह की हवा जो फूँकने पर निकले।

फूँक से बत्ती बुझ गई।
फूँक

অর্থ : രോഗം അല്ലെങ്കില്‍ പ്രേത ബാധ നീങ്ങുന്നതിനായിട്ട് ഊതുന്ന ക്രിയ

উদাহরণ : ഗ്രാമങ്ങളില്‍ ഇന്നും ഓതിക്കുന്നുണ്ട്

সমার্থক : ഓതിക്കല്


অন্যান্য ভাষায় অনুবাদ :

रोग या प्रेत आदि की बाधाओं के निवारण के लिए मंत्र पढ़कर फूँकने की क्रिया।

गाँवों में अभी भी झाड़फूँक का प्रचलन है।
झाड़-फूँक, झाड़-फूंक, झाड़फूँक, झाड़फूंक, झाड़ा

An incantation used in conjuring or summoning a devil.

invocation

অর্থ : മന്ത്രം എന്നിവ ചൊല്ലിയിട്ട് ഊതുന്ന ക്രീയ

উদাহরণ : തേളിന്റെ വിഷം ഇറക്കുന്നതിനായി വിഷഹാരി മുരിവില് ഊതുന്നു


অন্যান্য ভাষায় অনুবাদ :

मंत्र आदि पढ़कर मुँह से हवा छोड़ने की क्रिया।

बिच्छू का जहर उतारने के लिए सोखा फूँक पर फूँक मारे जा रहा था।
दम, फूँक