অর্থ : നാടകത്തിലെ ഒരു ഖണ്ടം അല്ലെങ്കില്‍ ഭാഗത്തു നിന്നു എടുത്ത ദൃശ്യങ്ങള്.
উদাহরণ :
നാടകത്തിലെ രണ്ടാമത്തെ ഭാഗത്തു് നായിക തന്റെ ശൃംഗാര ചേഷ്ടകള്‍ കൊണ്ടു കാണികളെ മന്ത്ര മുഗ്ധരാക്കി.
সমার্থক : അംകം, അംശം, അധ്യായം, അപ്രധാനാംശം, ഉപഭാഗം, കാണ്ഡം, ഖണ്ടം, ഖണ്ടിക, ഗ്രന്ധഭാഗം, ഘടകം, ഘടകഭാഗം, ഘടകവസ്തു, നാടകങ്കം, വകുപ്പു്, വാല്യം, വിഭാഗം, വേദാംശം, ശാഖ, സര്ഗ്ഗം, സഹായവസ്തു
অন্যান্য ভাষায় অনুবাদ :
A subdivision of a play or opera or ballet.
act