পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഉളുക്ക് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഉളുക്ക്   നാമം

অর্থ : ശരീരത്തിലെ മാംസപേശികള്‍ അല്ലെങ്കില്‍ സന്ധികള്‍ സ്ഥാനം മാ‍റുന്ന ശരീരത്തിന്റെ അവസ്ഥ.

উদাহরণ : പടിയിറങ്ങുമ്പോള്‍ രജനിയുടെ കാലില്‍ ഉളുക്ക് വീണു.


অন্যান্য ভাষায় অনুবাদ :

वह शारीरिक अवस्था जिसमें शरीर के किसी अंग का जोड़ या मांसपेशियाँ कुछ इधर-उधर हट जाती हैं।

सीढ़ियों से उतरते समय रजनी के पैर में मोच आ गई।
मोच

A painful muscle spasm especially in the neck or back (`rick' and `wrick' are British).

crick, kink, rick, wrick

অর্থ : ഉളുക്കിയിരിക്കുന്ന അവസ്ഥ

উদাহরণ : കഴുത്തിന്റെ ഉളുക്ക് മാറുന്നില്ല

সমার্থক : ഒടക്ക്


অন্যান্য ভাষায় অনুবাদ :

अकड़ने की अवस्था।

गर्दन का अकड़ाव जाता ही नहीं है।
अँकड़ाहट, अकड़ाव, अकड़ाहट, ऐंठन

(pathology) sudden constriction of a hollow organ (as a blood vessel).

spasm

অর্থ : വയറില്‍ ഉണ്ടാകുന്ന കോച്ചിവലിക്കല്.

উদাহরণ : മരുന്ന്‌ കഴിച്ചതിനു ശേഷവും കോച്ചല്‍ കുറയുന്നില്ല.

সমার্থক : കോച്ചല്‍


অন্যান্য ভাষায় অনুবাদ :

पेट में होने वाली ऐंठन।

दवा खाने के बाद भी मरोड़ कम नहीं हुई।
ऐंठ, मरोड़

A painful and involuntary muscular contraction.

cramp, muscle spasm, spasm

অর্থ : ഉളുക്കുന്ന ക്രിയ

উদাহরণ : കാല ഉളുക്കിയതിനാല്‍ നടക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ട്


অন্যান্য ভাষায় অনুবাদ :

अकड़ने की क्रिया, अवस्था या भाव।

पैर की अकड़न के कारण चलने में तक़लीफ़ होती है।
अकड़न, ऐंठन

The property of moving with pain or difficulty.

He awoke with a painful stiffness in his neck.
stiffness