অর্থ : തുകൽ മുറിക്കുന്നതിനായിട്ടുള്ള ഒരു ആയുധം
উদাহরণ :
ഉളി പുല്ലുമാന്തിപോലെയാണ് ഇരിക്കുന്നത്
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു ആയുധം
উদাহরণ :
ഉളി കൊണ്ട് കല്ല കൊത്തുന്നു
অন্যান্য ভাষায় অনুবাদ :
অর্থ : കല്ല് മുതലായവ മുറിക്കുന്നതിനായുള്ള ഇരുമ്പ് കൊണ്ടുള്ള ഒരു ചെറിയ കൈ ഉപകരണം.
উদাহরণ :
കൊല്ലന്‍ ഉളിയും ചുറ്റികയും കൊണ്ട് കല്ല് പൊട്ടിക്കുന്നു.
অন্যান্য ভাষায় অনুবাদ :
An edge tool with a flat steel blade with a cutting edge.
chiselঅর্থ : ആശാരിയുടെ ഒരു ഉപകരണം.
উদাহরণ :
ആശാരി ഉളി കൊണ്ട് കൊത്തുപണി ചെയ്‌തു കൊണ്ടിരിക്കുന്നു.
অন্যান্য ভাষায় অনুবাদ :