পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഉലയുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഉലയുക   ക്രിയ

অর্থ : ലഹരിയാല്‍ തലയും ശരീരവും മുന്നോട്ടും പിന്നോട്ടും അല്ലെങ്കില്‍ അവിടേയും ഇവിടേയും കിടന്ന് ആടുക

উদাহরণ : കുട്ടികള്‍ സന്തോഷത്താല്‍ ആടികൊണ്ടിരിക്കുന്നുകുടിയന്‍ ലഹരിയില്‍ ആടുന്നു.

সমার্থক : ആടുക


অন্যান্য ভাষায় অনুবাদ :

मस्ती या नशे में सिर और धड़ को आगे-पीछे और इधर-उधर हिलाना।

बच्चे मस्ती में झूम रहे हैं।
शराबी नशे में झूम रहा है।
झूँमना, झूमना, लहराना

Move or sway in a rising and falling or wavelike pattern.

The line on the monitor vacillated.
fluctuate, vacillate, waver

অর্থ : ഇളകി കൊണ്ടിരിക്കുക.

উদাহরণ : അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട്‌ കൊണ്ട്‌ വിഷമിച്ച നീരജ്‌ പങ്ക ചലിപ്പിച്ചു.

সমার্থক : ആടുക, ഇളകുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, ത്രസിക്കുക, പിടയുക, പിടയ്ക്കുക


অন্যান্য ভাষায় অনুবাদ :

चलायमान करना या किसी प्रकार की या किसी रूप में गति देना।

जरा चूल्हे पर चढ़ाई हुई तरकारी को हिला दीजिए।
चलाना, डुलाना, डोलाना, विलोड़ना, हिलाना

Move or cause to move back and forth.

The chemist shook the flask vigorously.
My hands were shaking.
agitate, shake

অর্থ : ശരിയായ രീതിയില്‍ നടക്കുവാന്‍ കഴിയാതെ വരിക അല്ലെങ്കില്‍ നില്ക്കു വാന്‍ കഴിയാതെ വരിക ആയതിനാല്‍ അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കും ആടുക

উদাহরণ : കുടിയന്‍ നിന്ന് ആടികൊണ്ടിരിക്കുന്നു

সমার্থক : ആടുക, ഇളകുക, തൂങ്ങുക


অন্যান্য ভাষায় অনুবাদ :

भली-भाँति चल न सकने या खड़े न रह सकने के कारण कभी इस ओर तो कभी उस ओर झुकना।

शराबी डगमगा रहा है।
अलुटना, उखटना, डगडोलना, डगना, डगमगाना, लड़खड़ाना

Walk as if unable to control one's movements.

The drunken man staggered into the room.
careen, keel, lurch, reel, stagger, swag

অর্থ : തന്റെ സ്ഥാനത്ത് നിന്നും അവിടേയും ഇവിടേയുമാവുക

উদাহরণ : കാറ്റില്‍ ഇലകള്‍ ഇളകിയാടുന്നു

সমার্থক : ഇളകിയാടുക


অন্যান্য ভাষায় অনুবাদ :

अपने स्थान पर कुछ इधर-उधर होना।

हवा में पत्ते हिल रहे हैं।
अहरना, अहलना, डुलना, डोलना, लरजना, हलना, हिलना, हिलना-डुलना, हिलना-डोलना

Move back and forth or sideways.

The ship was rocking.
The tall building swayed.
She rocked back and forth on her feet.
rock, shake, sway