পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഉറപ്പുള്ള শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഉറപ്പുള്ള   നാമവിശേഷണം

অর্থ : ദൃഢമായി നിർമ്മിച്ച

উদাহরণ : അവന്റെ ശരീരം ദൃഢമാണ്

সমার্থক : കാഠിന്യമേറിയ, ദൃഢമായ, ബലമേറിയ, ശക്‌തിയേറിയ


অন্যান্য ভাষায় অনুবাদ :

गठा हुआ।

उसका शरीर गठीला है।
कसा, गठीला, चुस्त, मजबूत, मज़बूत, सुगठित

অর্থ : ദ്രവ്യമോ ആവിയോ അല്ലാത്ത നിശ്ചിത വലിപ്പത്തിലും ആകാരത്തിലും ഉള്ളതു്.

উদাহরণ : കല്ലു്‌ ഒരു ഉറപ്പുള്ള പദാര്ഥമാണു്.

সমার্থক : അക്ഷീണമായ, ഉറച്ച, ഉള്ളതു്‌ദൃഢമായ, കടുപ്പമുല്ല, കഠിനമായ, കനത്ത, കര്ശനമായ, ഞെരുങ്ങിയ, തിങ്ങിയ, തീക്ഷണതയുള്ള, തീവ്രമായ, നിശ്ച്ചയമായ, പൊള്ളയല്ലാത്ത, ബലിഷ്ഠമായ, മുറുക്കമുള്ള, സാന്ദ്രതയുള്ള, സുസ്ഥാപിതമായ, സ്ഥായി ആയ


অন্যান্য ভাষায় অনুবাদ :

निश्चित आयतन एवं आकार का या जो न तरल हो न गैस।

पत्थर एक ठोस पदार्थ है।
ठोस

অর্থ : ആരോഗ്യം ഉണ്ടാക്കുന്ന.

উদাহরণ : തൊഴിലാളികള്ക്ക് പുഷ്ടികരമായ ആകാരം ലഭിക്കുന്നത്‌ ബുദ്ധിമുട്ടാണ്.

সমার্থক : കൊഴുപ്പുള്ള, ചതയുള്ള, പീനമായ, പുഷ്ടികരമായ, വണ്ണമുള്ള, സ്ഥൂലമായ


অন্যান্য ভাষায় অনুবাদ :

पुष्ट करने वाला।

मजदूरों को पौष्टिक आहार मिलना मुश्किल होता है।
परिपोषक, पुष्टई, पुष्टिकर, पुष्टिकारक, पुष्टिद, पुष्टिप्रद, पौष्टिक

Of or providing nourishment.

Good nourishing stew.
alimental, alimentary, nourishing, nutrient, nutritious, nutritive

অর্থ : വളരെ ശക്തിയുള്ള അല്ലെങ്കില്‍ ദൃഢമായ.

উদাহরণ : ഈ വീടിന്റെ അടിത്തറ സുദൃഢമായതാണ്.

সমার্থক : കെട്ടുറപ്പുള്ള, ബലമുള്ള, സുദൃഢമായ


অন্যান্য ভাষায় অনুবাদ :

जो बहुत मजबूत या दृढ़ हो।

इस भवन की नींव सुदृढ़ है।
अत्यंत मजबूत, सुदृढ़