অর্থ : പൊടി മുതലായവ ഉരുളകള്‍ ആക്കുക
উদাহরণ :
ഭാഭി കടലമാവിന്റെ ലഡ്ഡു ഉരുട്ടുന്നു
সমার্থক : ഉരുളയാക്കുക
অন্যান্য ভাষায় অনুবাদ :
चूर्ण आदि को पिंड के रूप में लाना।
भाभी बेसन के लड्डू बाँध रही हैं।অর্থ : ഏതെങ്കിലും വസ്തു ഗോളാകൃതിയിലാക്കുക.
উদাহরণ :
കുട്ടി നനഞ്ഞ മണ്ണ് ഉരുട്ടിക്കൊണ്ടിരിക്കുന്നു.
সমার্থক : ഉരുളയാക്കുക
অন্যান্য ভাষায় অনুবাদ :