পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഉരകല്ല് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഉരകല്ല്   നാമം

অর্থ : സ്വര്ണം ഉരച്ചു നോക്കുന്ന കറുത്ത കല്ല്

উদাহরণ : തട്ടാന്‍ ഉരകല്ലില്‍ ഉരച്ചു നോക്കി സ്വർണ്ണത്തിന്റെ മാറ്ററിയുന്നു


অন্যান্য ভাষায় অনুবাদ :

एक प्रकार का काला पत्थर जिस पर रगड़कर सोने की उत्तमता परखते हैं।

स्वर्णकार ने सोने को परखने के लिए उसे कसौटी पर रगड़ा।
आकर्ष, आकष, कसौटी, निकष, शाण, हेमल

অর্থ : ഉരസുമ്പോള്‍ അസ്‌ത്രം മുതലായവയുടെ മൂര്ച്ചയുള്ള ഭാഗത്തിന് മൂര്ച്ച വരുത്തുന്ന കല്ല്.

উদাহরণ : രാമന്‍ പിച്ചാത്തി ഉരകല്ലില്‍ ഉരസി മൂര്ച്ച കൂട്ടിക്കൊണ്ടിരിക്കുന്നു.

সমার্থক : തേപ്പുകല്ല്


অন্যান্য ভাষায় অনুবাদ :

वह पत्थर जिस पर रगड़कर अस्त्रों आदि की धार तेज की जाती है।

राम चाकू को सान पर रगड़कर तेज कर रहा है।
काष, शाण, सन, सान

A flat stone for sharpening edged tools or knives.

whetstone

অর্থ : തേച്ചു മിനുക്കൽ നടത്തുന്ന വരുടെ ഒരു പണിയായുധം

উদাহরণ : തേച്ചു മിനുക്കൽ പണിചെയ്യുന്നവൻ ഉരകല്ല് ഉപയോഗിച്ച് വൃത്തിയാക്കി


অন্যান্য ভাষায় অনুবাদ :

सिकलीगरों का एक औजार।

सिकलीगर मस्किले को बेदमल पर रगड़कर चमका रहा है।
मस्किला

অর্থ : അരം മുതലായവയുടെ പല്ല് തേച്ച് മൂര്ച്ച കൂട്ടുന്ന സാധനം

উদাহরণ : കൊല്ലൻ ചാണകല്ലില് ഉരച്ച് അരത്തിന്റെ മൂര്ച്ച കൂട്ടുന്നു

সমার্থক : അരക്കല്ല്, ചാണകല്ല്


অন্যান্য ভাষায় অনুবাদ :

वह रेती जिससे आरे आदि के दाँतों को रगड़कर तेज बनाया जाता है।

लुहार कनासी से आरे में दाँत बना रहा है।
कनासी

অর্থ : ചന്ദനം അരയ്ക്കുന്നതിനുള്ള കൈ കൊണ്ടുള്ള പലക

উদাহরণ : സന്യാസി ഉരകല്ലില് ചന്തനം അരയ്ക്കുന്നു

সমার্থক : അരകല്ല്, കഷം, നികഷം, ശാണം


অন্যান্য ভাষায় অনুবাদ :

पत्थर का वह चकला जिस पर चंदन घिसते हैं।

संतजी होरसे पर चंदन घीस रहे हैं।
होरसा