অর্থ : ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിസ്താരത്തിലോ ഉയരത്തിലോ ആയിതീരുക
উদাহরণ :
പാഠശാലയുടെ അടിത്തറ അരയോളം ഉയര്ന്നുാകഴിഞ്ഞു
সমার্থক : കിളരുക, നികരുക, പൊങ്ങുക, മുകളിലാകുക, വർദ്ധിക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : പദവി, ആദരവ്, വര്ഗ്ഗം മുതലായവ കൊണ്ട് മുന്നേറുക.
উদাহরণ :
അവന്റെ തീക്ഷണമായ ബുദ്ധി കൊണ്ട് അവന്‍ അഞ്ചാം ക്ലാസ്സില്‍ നിന്ന് എട്ടാം ക്ലാസ്സിലേക്ക് ഉയര്ന്നു .
সমার্থক : കയറുക
অন্যান্য ভাষায় অনুবাদ :
पद, मर्यादा, वर्ग आदि में बढ़ना।
अपनी तीक्ष्ण बुद्धि के कारण वह एकदम से पाँचवीं से आठवीं कक्षा में चढ़ गया।